വിജയുടെ നിഴൽ! ആ മലയാളി സുരക്ഷാ ഉദ്യോഗസ്ഥൻ ആരെന്നറിയാമോ? | Vijay CM Oath Ceremony | Nayeem Moosa N18S
News18 Kerala • 358.4K views • 1d ago
Description
Vijay CM Oath Ceremony : സിനിമാ നടനിൽ നിന്ന് മുഖ്യമന്ത്രിയായുള്ള വിജയുടെ വളർച്ചയിൽ നിഴൽ പോലെ ഒപ്പം നിന്ന ഒരു മലയാളിയുണ്ട്.. വിജയുടെ പേഴ്സണൽ സുരക്ഷാ ഉദ്യോഗസ്ഥൻ നയീം മൂസ.. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ജനക്കൂട്ടത്തിനിടയിൽ വിജയ്യെ അതീവ ജാഗ്രതയോടെ സംരക്ഷിക്കുന്ന നയീമിന്റെ ദൃശ്യങ്ങൾ വയറലായിരുന്നു..
Actor-turned-politician Vijay will take oath today as the Chief Minister of Tamil Nadu. The swearing-in ceremony is scheduled to begin at 10 AM at the Jawaharlal Nehru Indoor Stadium in Chennai. Along with the Chief Minister, nine ministers will also take oath today. Vijay had met Governor R. N. Ravi yesterday ahead of the official ceremony.
tamilnaduelectionresults2026 tvk vijay tamilnadugovtformation news18kerala malayalamnews keralanews newsinmalayalam newslivemalayalam malayalamnewslive livenewsmalayalam todaynews latestnews മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube